Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അവധിദിനം
അവധിദിനം
Planning your next Vacation? Get inspired with travel tips, destinations, and itineraries. അടുത്ത അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടോ? യാത്രാ നുറുങ്ങുകൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാക്രമങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചോദനം നേടൂ.
All
62 NEWS
62 Stories
ഒരവധിക്കാലത്ത് മരത്തില്‍നിന്ന് വീണ് രവിക്കൊച്ചാട്ടന്‍ പോയി, സദാ ചിരിപ്പിച്ച് ഒടുവില്‍ കരയിച്ച് മടക്കം!
May 09 2025, 01:19 PM IST
ബ്രൗണ്‍ ലേസുള്ള എന്റെ പച്ച ഫ്രോക്ക് നിറയെ പടര്‍ന്ന ചോര കാണിച്ച് ഞാന്‍ കരഞ്ഞു. എനിക്ക് അസുഖമാ.അവള് എന്നേക്കാള്‍ പേടിച്ച് തുടങ്ങി.
കല്ലാറ്റിലെ രാപ്പകല്‍, രാമക്കല്‍മേട്ടിലെ കാറ്റുവരവ്; ഓര്‍മ്മയുടെ മഞ്ഞുമലകളില്‍ സൂര്യന്റെ നിറക്കൂട്ട്!
May 09 2025, 11:45 AM IST
ഒരുതവണ വേനലവധി കഴിഞ്ഞ് തിരിച്ചു വരും വഴി ഉരുള്‍പൊട്ടല്‍ കാരണം റോഡ് തടസ്സപ്പെട്ടു. ഉരുള്‍പൊട്ടല്‍ എന്താണ് എന്നത് അന്നാണ് ഞാന്‍ അറിഞ്ഞത്. ബസ്സിന് മുന്നോട്ട് പോവാന്‍ ആയില്ല.
'ചോര...അമ്മൂനെ ചാത്തന് പിടിച്ചെടാ...' ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് നിലത്താകെ ചോരത്തുള്ളികള്‍...
May 07 2025, 07:37 PM IST
പണ്ടെന്നോ നിലത്തേക്ക് വീണ ആര്‍ത്തവ രഹസ്യത്തിലെ അവധിക്കാലക്കോണില് മൂന്ന് കുട്ടികള്‍ക്കായി ഒരു ചാമ്പമരം അപ്പോഴേക്കും പൂത്തു തുടങ്ങിയിരുന്നു.
ഭയന്നു വിറച്ച് അമ്മയുടെ വലതു വശം കടന്ന് ഓടാന്‍ ശ്രമിച്ചപ്പോള്‍, മുന്നിലതാ എളേമ്മ!
May 07 2025, 05:42 AM IST
കോപത്താല്‍ മുഖമാകെ ചുവന്നു തുടുത്തിരുന്നു. ഞാന്‍ മാവിന് മറഞ്ഞ് എളേമ്മയെ നോക്കിക്കൊണ്ടിരിക്കുന്നു. പിടികൊടുത്താല്‍ പിന്നെ എന്റെ കാര്യം തഥൈവ.
ദുര്മരണ കഥകള്‍, പകല്‍ പോലും ഭയം, ചേട്ടന്മാര് കളത്തിലേക്ക് കയറുമ്പോള്‍ ഞങ്ങള്‍ വിറയലോടെ കാത്തിരിക്കും
May 06 2025, 05:11 PM IST
കരിമ്പനകള്‍ വരി നില്ക്കുന്ന പാടവരമ്പില്‍ പട്ട (പനയോല ) വെട്ടാന്‍ വരുന്നവര്‍ ഉപേക്ഷിച്ചു പോകുന്ന പണ്ടങ്ങ (മൂത്ത ഇളന്നീര്) വെട്ടി അതിന്റെ ഉള്ളിലെ രുചി കടിച്ചു തിന്നുമ്പോള്‍ വയറു വേദന വരാതിരിക്കാന്‍ ഇത്തിരി ഉപ്പ് കൂടി കഴിക്കും.
വേഗം മടങ്ങണം എന്നാഗ്രഹിച്ച വെക്കേഷന്, കഴിയാറായപ്പോഴേക്കും മടങ്ങിപ്പോവേണ്ട എന്നായി!
May 06 2025, 01:11 PM IST
പിന്നെ അതൊരു പതിവായി, രണ്ട് ദിവസം കൂടുമ്പോള്‍ കത്തെഴുതും. പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും ഉണ്ടാവില്ല. പിന്നീടൊരിക്കലും അങ്ങനെ അടുപ്പിച്ചു ആര്‍ക്കും കത്തെഴുതിയിട്ടില്ല.
ഉള്ളിലാകെ സ്വപ്നങ്ങള്‍, ഓര്‍മ്മച്ചിത്രങ്ങള്‍; ഒരു ജെന്‍സീ കുട്ടിയുടെ അവധിയാഘോഷം
May 03 2025, 07:50 AM IST
അവിടെ കനാലുണ്ട്, വയല്‍ വരമ്പുകളുണ്ട് , മഹാഗണിക്കാടും അപ്പൂപ്പന് താടിയുടെ മരവുമുണ്ട്. അവിടെത്തിയാല്‍, വൈകുന്നേരങ്ങളില്‍ അയല്‍പ്പക്കത്തെ കൂട്ടുകാരുമായി സൈക്കിള്‍ സവാരിക്കിറങ്ങും.
ഒറ്റയ്ക്ക് വരുന്ന കുട്ടികളെയും കാത്ത് തോട്ടിലിരിക്കുന്നു, പണ്ടെങ്ങോ മുങ്ങിച്ചത്ത് പോയ യക്ഷിത്തള്ള!
May 02 2025, 07:42 PM IST
വേറെന്തിനെക്കാളും പേരക്കുട്ടികളെ സ്നേഹിക്കുന്ന രണ്ട് വൃദ്ധദമ്പതികളുടെ വാത്സല്യത്തില്‍ മുഴുകിയും, സമയത്തെ തള്ളിനീക്കാന്‍ ഒരു കളിക്കൂട്ടുകാരന്റെ പോലും സാന്നിധ്യം ആഗ്രഹിക്കാതെയും, സ്വതന്ത്രമായതും ഏകാന്തമായതും സ്വസ്ഥമായതും സംതൃപ്തവുമായ വേനലാവധികള്.
വല്ലപ്പോഴും ലോറിവെള്ളം വരും, വഴിയില്‍ സൂക്ഷിച്ച വെള്ളപ്പാത്രങ്ങളോ വെള്ളമോ ആരും മോഷ്ടിക്കില്ല!
May 02 2025, 04:46 AM IST
വേനല്‍ക്കാലത്ത്, ഇത്തിരി വെള്ളത്തില്‍ കുളിച്ചിട്ടും തുണി കഴുകിയിട്ടും അന്നൊന്നും ആര്‍ക്കും അസുഖം വന്നിരുന്നില്ല. വെള്ളമില്ലാത്തതിന്റെ പേരില്‍ ആരും കുളിക്കാതെയോ തുണി കഴുകാതെയോ ഇരുന്നതുമില്ല.
മരണം തൊടാതെ തൊട്ട്, പുഴയിലെ വെള്ളം കുടിച്ചുകുടിച്ച്, ഒടുവിലിതാ നീന്തല്‍ പഠിച്ചിരിക്കുന്നു!
May 01 2025, 04:50 PM IST
നീന്തല്‍ പഠിക്കാന്‍. കൈപിടിയില്‍ നിന്നും ട്യൂബ് പോയാല്‍ വെള്ളം കുടിച്ചു പുഴയിലേയ്ക്ക് താഴും. അങ്ങനെ എത്ര വട്ടം മരണം തൊടാതെ തൊട്ട് വിട്ടിരിക്കുന്നു
< previous
1
2
3
4
5
6
next >
Top Stories