Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അവധിദിനം
അവധിദിനം
Planning your next Vacation? Get inspired with travel tips, destinations, and itineraries. അടുത്ത അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടോ? യാത്രാ നുറുങ്ങുകൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാക്രമങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചോദനം നേടൂ.
All
62 NEWS
62 Stories
ഇടിഞ്ഞ് വീഴാറായ, മുഷിഞ്ഞ മണമുള്ള വീട്, അവിടെ പുത്തന്‍മണമുള്ള ഒന്നേയുള്ളൂ, പുസ്തകങ്ങള്‍!
May 01 2025, 12:49 PM IST
ഉമ്മറത്തോ മറ്റോ അവനെ കണ്ടാലുടന്‍ ഞാന്‍ പുളിമരച്ചുവട്ടില് രണ്ടു കറക്കം കറങ്ങി തിരിച്ചോടും. അവനില്ലെങ്കില്‍ അടുക്കള വഴിയോ കോലായ വഴിയോ അകത്തേക്ക് കേറും.
നിന്നുകരയുന്ന ഞാനും വിങ്ങിക്കരയുന്ന അവളും, അവധിക്കാലത്തിന്റെ അവസാനനിമിഷം!
Apr 29 2025, 06:16 PM IST
അവധിക്കാലങ്ങളില്‍ സഞ്ചാരിയായി, പാചകക്കാരിയായി, വായനക്കാരിയായി, കഥ കേള്‍ക്കാനും പറയാനും പഠിച്ച് വളര്‍ന്ന് വളര്‍ന്ന് അവധിയില്ലാത്ത സ്ത്രീയായി മാറി.
പറങ്കിമാഞ്ചോട്ടിലെ കഥകള്‍, അവധിക്കാലത്തേക്ക് തലമുടി അഴിച്ചിട്ടോടുന്ന ഓര്‍മ്മകള്‍...
Apr 29 2025, 03:50 AM IST
പെട്ടെന്നുപെയ്തൊരു ഇടിമഴയ്ക്കൊപ്പമാണ് തൊട്ടടുത്ത പറമ്പില്‍ നിറയെ കൂണ് പൊട്ടിവിരിഞ്ഞത്. കൂണ് പറിക്കാന്‍ ചാക്കുമായി കുട്ടിസംഘങ്ങള്‍ വരിവരിയായി പോയതും കുടനീട്ടി നിന്നിരുന്ന കൂണുകള്‍ പറിച്ച് ചാക്കിലാക്കി കൊണ്ടുവന്നതും മൂന്നാല് ചാക്കുകള്‍ നിറയെ കൂണ് കണ്ടു വീട്ടുകാര്‍ അതിശയപ്പെട്ടതും ഇന്നും ഓര്‍മ്മയുണ്ട്.
പെണ്‍കുട്ടികള്‍ക്ക് പടക്കം പൊട്ടിച്ചൂടേ, ഒരു വിഷുക്കാലത്ത് പടക്കം കൊണ്ട് ഞങ്ങളതിന് ഉത്തരമെഴുതി!
Apr 28 2025, 06:22 PM IST
പടക്കം പൊട്ടിക്കല്‍ ആണ്‍കുട്ടികള്‍ മാത്രം ചെയ്തിരുന്ന കാലത്താണ് അടുക്കളയില്‍ കീറിയടുക്കി വച്ചിരുന്ന വിറകിന് നടുവിലൊരു വിടവുണ്ടാക്കി അതില്‍ പടക്കം വച്ചിട്ട് കൊളുത്തി വച്ച മണ്ണെണ്ണ വിളക്കിന്റെ കത്തിനില്‍ക്കുന്ന തിരിയിലേക്ക് പടക്കത്തിന്റെ തിരി ഞാനും അനുജത്തിയും നീട്ടിയത്.
സ്കൂള്‍ അടച്ച് കുട്ടികള്‍ എത്തുന്നതോടെ ആ പഴയ തറവാട് ഒരു മാന്ത്രികലോകമായി മാറി...
Apr 28 2025, 06:06 PM IST
വാഴപ്പൂവിന്റെ തേനും അമ്പലക്കുളത്തിലെ താമരയും കുളക്കടവില്‍ ആര്‍ത്തലച്ചു നില്ക്കുന്ന ആറ്റുവഞ്ചിയും രാത്രിയില്‍ ടെറസ്സില്‍ നിന്നു കാണുന്ന ആകാശത്തെ അത്ഭുതവിളക്കുകളുമെല്ലാം ചേര്‍ത്ത് ഞാന്‍ അവരുടെ മായികലോകത്തിലെ മന്ത്രവാദിനിയായി.
ചാമ്പക്ക രുചി തൊട്ട് മുട്ടികുടിയന്‍ മാങ്ങാ പുളിശ്ശേരിയുടെയും മൂവാണ്ടന്‍ മാങ്ങയുടെയും രുചി വരെ...
Apr 27 2025, 08:52 PM IST
ആരുമായും ചേര്‍ത്ത് നിര്‍ത്താതെ ചേര്‍ന്നു നില്‍ക്കാതെ എങ്ങനെയാണ് ഓര്‍മ്മകള്‍ ഉണ്ടാവുന്നത്? ഓരോ അവധിയും അവസാനിക്കുന്നത് അനേകം മനുഷ്യരുടെ ചേര്‍ന്നു നില്പ്പുകളിലാണ്.
പൂരവെടിക്കെട്ടിന് അമിട്ടുകള്‍ വാനില്‍ ഉയരുമ്പോള്‍ മതിലിലിരുന്ന് ഞങ്ങള്‍ ഇലപ്പടക്കം ഒപ്പമെറിഞ്ഞു!
Apr 27 2025, 03:48 AM IST
മതമോ ജാതിയോ മറ്റ് അതിരുകേളാ തീണ്ടാത്ത കാലമായിരുന്നു അത്. വിഷുപ്പകലുകളില് ഹൈന്ദവ ഭവനങ്ങളില്‍ നിന്നും വിഷുക്കട്ടകള് ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും അടുക്കളയിലേക്ക് കടന്നുചെന്നു.
ഉച്ചയോടെ പുഴയിലിറങ്ങും, കേറുന്നതാവട്ടെ സന്ധ്യയ്ക്ക്; അതും അടികിട്ടീട്ട് മാത്രം!
Apr 26 2025, 03:37 PM IST
ഏറ്റവും കൂടുതല്‍ അടികിട്ടീട്ടുള്ളതും അവധിക്കാലത്ത് തന്നെ. എങ്ങനെയാ കിട്ടാതിരിക്കുവാ അത്രത്തോളം ഉണ്ടായിരുന്നല്ലോ കുരുത്തക്കേട്!
ഉമിക്കരിയും വെള്ളവും ചേര്‍ത്ത് മീശ, മുണ്ടു കൊണ്ട് കര്ട്ടന്, സ്റ്റേജില്‍ നാടകം, അതൊരു കാലം!
Apr 26 2025, 03:30 PM IST
അടുത്ത വീട്ടിലെ കുട്ടികളും ഞങ്ങളുടെ കൂടെകൂടും. നൃത്തവും നാടകവും മോണോആക്ടും അരങ്ങേറും. മേയ്ക്കപ്പ്, കര്ട്ടന് എല്ലാം ഞങ്ങളുടെ വക.
രാത്രിയില്‍ പൊട്ടിമുളയ്ക്കുന്ന ഭയങ്ങള്‍, വരമ്പിലൂടെ നടന്നകലുന്ന തീപ്പന്തങ്ങള്‍, അമ്മമ്മ പറയുന്ന കഥകള്‍...
Apr 25 2025, 03:57 PM IST
നട്ടുച്ചകളില്‍ നടവരമ്പിലൂടെ മുത്തച്ഛന്റെ കൈയ്യും പിടിച്ചുള്ള യാത്രകള്‍, പച്ചപ്പായല് പടര്‍ന്ന കുളം, വാ തുറന്നാല്‍ നുണ പറയണ കാര്‍ത്തു വല്യമ്മ, വല്യമാമന്റെ ഗ്രാമഫോണ്‍, റഫിയുടെ ശബ്ദം, റാന്തല്‍ വിളക്കുകള്‍...
< previous
1
2
3
4
5
6
next >
Top Stories