Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അവധിദിനം
അവധിദിനം
Planning your next Vacation? Get inspired with travel tips, destinations, and itineraries. അടുത്ത അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടോ? യാത്രാ നുറുങ്ങുകൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാക്രമങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചോദനം നേടൂ.
All
62 NEWS
62 Stories
ക്രിക്കറ്റ് മുറുകിയതിനിടെ അപ്പുറത്തതാ ഐസ്ക്രീം സൈക്കിള്‍, കളി മറന്ന് ചേച്ചി ഗ്രൗണ്ട് മുറിച്ച് ഒറ്റയോട്ടം!
Apr 25 2025, 11:56 AM IST
തോട്ടത്തിന്റെ അങ്ങേ സൈഡില്‍ മുകളിലായി ഒരു ഐസ്ക്രീം സൈക്കിള്‍ വന്നു. ആരവങ്ങള്‍ക്ക് മുകളിലും അതിന്റെ മണികിലുക്കം ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും നന്നായി കേള്‍ക്കാമായിരുന്നു.
നാലഞ്ച് വയസ്സ് തോന്നിക്കുന്ന ചെറിയ ആണ്‍കുട്ടി. അവന് കൈവരിയില്‍ പിടിച്ച് ഉറക്കെ കരയുന്നു...
Apr 24 2025, 05:13 PM IST
വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും കൈവരിയില്‍പ്പിടിച്ചു ഉറക്കെ കരയുന്ന ആ കുട്ടിയുടെ രൂപവും കണ്ണുകളിലെ ഭീതിയും നിസ്സഹായതയും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. ആ യാത്രയും.
കയറിയിറങ്ങാത്ത കുന്നും മലകളുമില്ല, ഓടി നടക്കാത്ത വയലുകളും നീന്താത്ത തോടുമില്ല...
Apr 24 2025, 03:06 PM IST
മേട സൂര്യന്റെ ചൂട് വക വെയ്ക്കാതെ ചെമ്മണ് പാതകളിലൂടെ പൊടി പറത്തി പാറി നടക്കും. വേനല്‍ മഴ ഒരു തുള്ളി പോലും പാഴാക്കാതെ ഏറ്റുവാങ്ങി പുതുമണ്ണിന്റെ മണം ആവോളം ആവാഹിക്കും.
ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള മധുരബാല്യമാണ് ജീവിച്ച് തീര്‍ക്കുന്നതെന്ന് അന്ന് അറിഞ്ഞിരുന്നെങ്കില്‍...
Apr 23 2025, 04:39 PM IST
വേനലവധി കഴിഞ്ഞ് ഞങ്ങള്‍ തിരിച്ച് പോകുമ്പോള്‍, വണ്ടി വളവ് തിരിഞ്ഞങ്ങകലെയായാലും രണ്ടു കൈകള്‍ അപ്പോഴും ഉയര്‍ത്തികൊണ്ട് ഞങ്ങളെ യാത്ര അയക്കുന്നുണ്ടാകും.
കളികള്‍, കൃഷിയിടങ്ങള്‍, തോട്ടിന് വരമ്പുകള്‍, ഉത്സാഹം തുളുമ്പുന്ന ചൂടറിയാ വേനല്‍ക്കാലം!
Apr 23 2025, 12:39 PM IST
കരിയിലകള്‍ അനക്കി അല്പം ഭയപ്പെടുത്തുന്ന തണുത്ത കാറ്റിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. എല്ലാവരും കശുമാവിന്റെ ചാഞ്ഞ കൊമ്പില്‍ കയറി അമ്മാനമാടും. കാറ്റടിക്കുമ്പോള്‍ വീഴുന്ന പറങ്കിമാങ്ങകള്‍ പെറുക്കി ചപ്പാന്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമാണ്.
പതിവ് തെറ്റിക്കാതെ വീണ്ടുമാ മണ്ണില്‍, മൈലാഞ്ചിത്തണലില്‍ ശാന്തരായി ഉറങ്ങുന്നു എന്റെ പ്രിയപ്പെട്ടവര്‍...
Apr 22 2025, 03:50 PM IST
പരീക്ഷയും തീര്‍ന്ന് വെക്കേഷനുമായി. എന്നിട്ടാണോ ചേച്ചിയുടെ ചോദ്യം എന്ന് അവന്റെ കളിയാക്കലുകള്‍. ഒന്നും പറയാന്‍ പറ്റാതെ ഞാന്‍ കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നു.
പേരില്ലാത്ത എത്രയെത്ര കളികള്‍, കെട്ടിയുണ്ടാക്കിയ നുണക്കഥകള്‍, പ്രേതകഥകള്‍...
Apr 22 2025, 03:12 PM IST
ഇപ്പോള്‍ എല്ലാവരും ജോലിക്കും പഠനത്തിനുമായി പല സ്ഥലത്തേക്കും പോയി. ചിലര്‍ രാജ്യം തന്നെ വിട്ടു. പുഴയും വയലും മരങ്ങളും വീടുമെല്ലാം അവിടെ തന്നെയുണ്ട് പക്ഷെ, കാത്തിരിക്കാനും വരവേല്‍ക്കാനും ഇപ്പോള്‍ അവിടെ ആരുമില്ല.
പേരില്ലാത്ത എത്രയെത്ര കളികള്‍, കെട്ടിയുണ്ടാക്കിയ നുണക്കഥകള്‍, പ്രേതകഥകള്‍...
Apr 21 2025, 10:20 PM IST
വയറു വേദനിക്കും വരെ ചിരിച്ച നാളുകള്‍. 'സണ്‍സ്ക്രീന്‍' പുരട്ടാതെ വെയിലത്ത് കളിച്ചു നടന്ന ഓര്‍മ്മകള്‍. പോകുമ്പോഴുള്ളതിനേക്കാള്‍ തടിയും ആരോഗ്യവും സന്തോഷവുമായിട്ടായിരിക്കും വീട്ടിലേക്ക് ഞാനും ഏട്ടനും തിരിച്ചെത്തുക.
സ്വപ്നം പോലൊരു വെക്കേഷന് യാത്ര, അപ്രതീക്ഷിത വഴിത്തിരിവ്, സങ്കടഭരിതമായ ഓര്‍മ്മകള്‍
Apr 21 2025, 03:45 PM IST
പത്തായം, ഗോവണികള്‍, മച്ച്. ആ പഴയ തറവാടും പതിനേഴ് സഹോദരങ്ങള്‍ അടങ്ങുന്ന അമ്മയുടെ കൂട്ടു കുടുംബവും ഞങ്ങള്‍ കുട്ടികള്‍ക്ക് വിസ്മയം നിറഞ്ഞ ലോകം തന്നെയാണ്. അന്നത്തെ പേരെടുത്ത കയറ് മുതലാളിയായിരുന്ന മുത്തച്ഛന് ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും പഴയ സിനിമകളിലൊക്കെ കാണുമ്പോലുള്ള ഒരു മുതലാളിയാണ്.
ഒറ്റക്കടി, ആപ്പിള്‍ ലോഗോയിലേതുപോലെ ആ കടിഞ്ഞൂല്‍ മാങ്ങ പള്ളപിളര്ന്നാടി...
Apr 20 2025, 03:24 PM IST
വര്‍ത്തമാനകാലത്തെ ആപ്പിള്‍ കമ്പനിയുടെ ലോഗോ അനുസ്മരിപ്പിക്കും വിധം, അസാധാരണ നീളമുള്ള ഞെട്ടിയില് ആ കടിഞ്ഞൂല്‍ മാങ്ങ പള്ളപിളര്ന്നാടി കൊണ്ടിരുന്നു.
< previous
1
2
3
4
5
6
next >
Top Stories