Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അവധിദിനം
അവധിദിനം
Planning your next Vacation? Get inspired with travel tips, destinations, and itineraries. അടുത്ത അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടോ? യാത്രാ നുറുങ്ങുകൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാക്രമങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചോദനം നേടൂ.
All
62 NEWS
62 Stories
ഫോണ്‍ ചെയ്തുചെയ്ത് കവിളാകെ വീര്‍ത്തുവന്നു, മുഖം ചോരച്ചുവപ്പില്‍ മുങ്ങി, തല കറങ്ങി...!
Apr 19 2025, 07:18 PM IST
അല്ല ഞാന്‍ ഞാന്‍ വീണിരിക്കുന്നു. കണ്ണു തുറന്ന ഞാന്‍ കണ്ടത് വീണ സ്ഥലമല്ല. ആശുപത്രിയിലെ മരുന്നുകളുടെ മണം എന്നില്‍ തുളഞ്ഞു കയറി. ചുറ്റിലും അമ്മയും അച്ഛനും എല്ലാരുമുണ്ട്.
പ്ലാനില്‍ ഇല്ലാത്ത പുതിയ ഐഡിയ, രണ്ട് വീട്ടുകാരെ ആശങ്കയിലാഴ്ത്തിയ ഒരു കുട്ടിയാത്രയുടെ കഥ!
Apr 18 2025, 08:37 PM IST
അതോടെ, അമ്മായിയും എന്റെ അമ്മയും ഞങ്ങള്‍ വീട് എത്തിയില്ല എന്നറിഞ്ഞ് ഞങ്ങളെ തേടി പുറപ്പെട്ടു. രണ്ടു വീട്ടിലുമുള്ളവര്‍ മുള്‍മുനയില്‍ നില്ക്കുന്ന ആ സമയത്താണ് ഞാനും അവളും വീട്ടിലെത്തിയത്.
ഉച്ചി തൊടുന്ന വെയില്, കൂച്ചിക്കെട്ടുന്ന പള്ള, പാദസരം എന്ന മോഹം; കശുവണ്ടിത്തോട്ടത്തിലെ വെക്കേഷന്!
Apr 18 2025, 11:11 AM IST
ആഘോഷാരവങ്ങള്‍ നിറഞ്ഞ അവധിക്കാലങ്ങള്ക്കിടയില് ഉള്ളുതൊടുന്ന, കണ്ണുനനയിക്കുന്ന ഒരനുഭവം. എഴുത്തുകാരിയുംഡിസൈനറുംയുവതലമുറയിലെ ശ്രദ്ധേയയായ സംരംഭകയുമായ മാനസി എഴുതുന്നു
പകലന്തിയോളം മഴ നനഞ്ഞാലും പനി വരാത്ത കാലം, ഏതു വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച കാലം!
Apr 17 2025, 01:17 PM IST
അകം പൊള്ളയാക്കിയ ബള്‍ബിലെ വെള്ളത്തിലൂടെ കണ്ണാടി ഉപയോഗിച്ച്, കതകടച്ചിരുട്ടാക്കിയ ചുവരിലേക്ക് വെയില്‍വെട്ടം തെളിച്ചായിരുന്നു പ്രദര്‍ശനം.
പേരോര്‍മ്മയില്ലാത്ത പ്രിയപ്പെട്ട മനുഷ്യാ..., ജീവപര്യന്തം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു!
Apr 15 2025, 03:47 PM IST
അടഞ്ഞ് പോകുന്ന കണ്ണുകള്‍ ഉയര്‍ത്തി ഞാനയാളെ നോക്കി. പഴയ ഒരു സൈക്കിളും പിടിച്ചൊരാള്‍. അതുവരെ ഒതുക്കി നിര്‍ത്തിയിരുന്ന മുഴുവന്‍ സങ്കടങ്ങളും പൊട്ടിക്കരച്ചിലായി അയാള്‍ക്ക് മുന്നിലൂര്ന്നു വീണു.
ഇനിയുള്ളത് കുട്ടികള്‍ കാണണ്ട, 'ശ്രീകൃഷ്ണപ്പരുന്ത്' തീരുംമുമ്പേ, ചിറ്റപ്പന് എന്നെയും കൂട്ടിയിറങ്ങി...
Apr 15 2025, 03:26 PM IST
ഉച്ച സമയം ആയതിനാല്‍ തീയേറ്ററില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണ പരുന്തിലെ പരുന്തിനെയും യക്ഷിയെയും മോഹന്‍ലാലിനെയും (അത് മോഹന്‍ലാല്‍ ആണെന്ന് അന്ന് അറിയില്ലായിരുന്നു) ഒക്കെ കണ്ട് അത്ഭുതം കൂറി ഞാന്‍ അങ്ങനെ ഇരിക്കുവാണ്.
ഒളിച്ചുകളിക്കിടെ കാണാതായ ഒരുവനെ ഒടുവില്‍ കണ്ടെത്തി, ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത്!
Apr 14 2025, 03:47 PM IST
'ഒറ്റതെറുപ്പിന് കുറ്റിപ്പുറം' എന്ന് പറയുന്ന പോലെ അവന് ഒറ്റ ചവിട്ട് കൊടുക്കാന്‍ തോന്നിയെന്നാണ് പോയവര്‍ തിരിച്ച് വന്ന് പറഞ്ഞത്. അന്ന് മുതല്‍ സാറ്റ് കളിക്ക് പുതിയൊരു നിയമം കൂടി വന്നു. 'കണ്ടോരൊക്കെ കള്ളന്മാര്, പുറകിലൊളിക്കാന് പാടില്ല, വീട്ടില്‍ പോകാന്‍ പാടില്ല. ഇന്നിത് എഴുതുമ്പോള്‍ പോലും ഉള്ളില്‍ വിരിയുന്നുണ്ട് ആ ഓര്‍മ്മ തരുന്ന ചെറുചിരി.
ഒരുവിധം ബാലന്‍സില്‍ ചേച്ചി സൈക്കിളുമായി താഴേക്ക് പോവുമ്പോഴാണ് എന്റെ നിലവിളി!
Apr 14 2025, 03:28 PM IST
രണ്ടാം നിലയിലെ ഫ്ളാറ്റാണ് അവരുടെ ലോകം. വല്യ അവധി വരുന്നേരം അവര്‍ക്ക് ഉത്സാഹമാണ്. പത്തനംതിട്ടയിലെ അമ്മവീട്ടില്‍ പോകാനുള്ള കാലമാണ് വരാനിരിക്കുന്നത്. അവര്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കും.
ഒടുവില്‍ മടക്കയാത്ര, കൈയില്‍ വറുത്ത അയിനിക്കുരു, പുളിങ്കുരു, പുളി, മാങ്ങ...
Apr 13 2025, 02:29 PM IST
'നീന്തല്‍ അറിയാത്തതാണ് കുളത്തില്‍ ഇറങ്ങുമ്പോ ശ്രദ്ധിക്കണേ..' എന്ന് സഹോദരിമാരോടും 'കുരുത്തക്കേടൊന്നും കാണിക്കല്ലേട്ടാ' എന്ന് ഞങ്ങളോടും ശട്ടം കെട്ടിയാണ് ഉമ്മ മടങ്ങിയത്.
ഇപ്പോള്‍ ഞാന്‍ വീണ്ടും ആ നാലാം ക്ലാസുകാരിയാവുന്നു, പാറപ്പുറത്തിരുന്നു കഥകള്‍ പറയുന്നു!
Apr 11 2025, 10:36 PM IST
കളിച്ചും തിമിര്‍ത്തും ഒരാഴ്ച കഴിയുമ്പോള്‍ അച്ഛ തിരികെ വിളിക്കാന്‍ വരും. അന്നേരം സങ്കടത്തോടെ അടുത്ത വേനലവധിക്കുള്ള പ്ലാനുകള്‍ നെയ്തുകൂട്ടി ഞങ്ങള്‍ പിരിയും.
< previous
1
2
3
4
5
6
next >
Top Stories