Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അവധിദിനം
അവധിദിനം
Planning your next Vacation? Get inspired with travel tips, destinations, and itineraries. അടുത്ത അവധിക്കാലം പ്ലാൻ ചെയ്യുന്നുണ്ടോ? യാത്രാ നുറുങ്ങുകൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാക്രമങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചോദനം നേടൂ.
All
62 NEWS
62 Stories
മൂന്ന് കൂറ്റികള്‍ നാട്ടി, മടല്‍വെട്ടി റബ്ബര്‍ പന്ത് പിരിവിട്ട് വാങ്ങി സച്ചിനും സെവാഗുമൊക്കെയായ കാലം!
Apr 11 2025, 03:25 PM IST
അമ്മയുടെ കയ്യില്‍ നിന്ന് കഞ്ഞി വെള്ളവും വാങ്ങി കുടിച്ച് അടുത്ത വീട്ടിലെക്ക് ഒറ്റയോട്ടമാണ്. സ്വന്തമായി ടിവിയില്ലാത്ത വീടുകളിലെ പിള്ളേര്‍ക്ക് ഈ ഓട്ടം സുപരിചിതമാണെന്നതാണ് വാസ്തവം.
രണ്ട് കാലങ്ങള്‍, ഒരു നാട്, ഇടയില്‍ പരസ്പരം തിരിച്ചറിയാനാവാതെ മാറ്റങ്ങള്‍!
Apr 10 2025, 02:39 PM IST
ഇന്ന് നാട്ടില്‍ പോയിരുന്നു, പണ്ട് ആ നാട്ടുവഴികള്‍ ആസ്വദിച്ച് നാട്ടുകാരോട് കുശലവും പറഞ്ഞു പോയ്കൊണ്ടിരുന്നതാ. ഇന്ന് ഭര്‍ത്താവിന്റെ കൂടെ പോയപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി പോകേണ്ടി വന്നു.
'ചാരായം കുടിച്ചപ്പോള്‍ വയ്യായ്ക മറന്ന് ചാടിയെഴുന്നേറ്റ മാലക്കുട്ടി!'
Apr 10 2025, 12:35 PM IST
ഞാന്‍ സ്വയം ഒരു കഥാപാത്രമാവുകയും, കുറേക്കാലം ഞാന്‍ എന്നെത്തന്നെ ആ പേരില്‍ മനസുകൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്തു. സാങ്കല്പ്പികലോകത്തും എനിക്ക് ഒരു ആണ്‍സുഹൃത്ത് ആയിരുന്നു കൂട്ട്.
കൊടുംവികൃതി, കാപ്പിമരത്തിൽ കെട്ടിയിടപ്പെട്ട അനിയന്റെ ഐഡിയ; 'കെട്ടഴിച്ച് നമുക്ക് നാടുവിടാം. വെള്ളനാട് പോവാം'
Apr 09 2025, 04:24 PM IST
അന്നൊക്കെ സര്‍ക്കാര്‍ സ്കൂളില്‍ ഉപ്പു മാവുണ്ട്. വാട്ടിയ ഇലയില്‍ കുട്ടികള്‍ ഉപ്പുമാവ് വാങ്ങി കഴിക്കുന്നത് കാണുമ്പോള്‍, അമ്മൂമ്മയുടെ ചോറു മറന്ന് ഞങ്ങള്‍ക്ക് നാവില്‍ വെള്ളമൂറും. അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം ആ ഉപ്പുമാവ് കഴിക്കുകയാണ്. ചില ദിവസങ്ങളില്‍ അമ്മൂമ്മ ഞങ്ങളെ സ്കൂളില്‍ വിട്ട് തിരിച്ചു പോവും. അന്നാണ് ഞങ്ങളുടെ സ്വാതന്ത്ര്യ ദിനം. ചോറുകളഞ്ഞിട്ട് ഉപ്പുമാവ് വാങ്ങിക്കഴിച്ച് ഞങ്ങള്‍ ആഘോഷിക്കും.
ഫോട്ടോകള്‍ എടുക്കാത്ത കാലം, ഓരോ ഓര്‍മ്മയും ഉള്ളിലിപ്പോഴും നിറഞ്ഞിരിക്കുന്നു!
Apr 09 2025, 01:31 PM IST
വീട്ടില്‍ എത്തിയാല്‍ ഇവിടത്തെ കൂട്ടുകാര്‍ കാത്തിരിപ്പിലായിരിക്കും. അവധിക്കാല ആഘോഷങ്ങള്‍ക്ക് ആരും തടയിട്ടിരുന്നില്ല. ഇന്നത്തെ കുട്ടികളെ പോലെ വെക്കേഷന് ക്ലാസിനു ചേരാന്‍ ആരും നിര്‍ബന്ധിച്ചില്ല.
കോമരങ്ങള്‍ വടക്കിനിയുടെ പടിയിറങ്ങി ആര്‍പ്പുവിളികളോടെ നടന്നു പോകുന്ന പൂരനാളുകള്‍!
Apr 08 2025, 03:19 PM IST
പൂരം നാളിന് മുന്നേ രാത്രിയിൽ തന്നെ കാമദേവന്റെ രൂപം പൂക്കള്‍ കൊണ്ട് ഉണ്ടാക്കും. കാമനെ ഉണ്ടാക്കുന്നത് അച്ചാച്ചനാണ്. നേരത്തെ തന്നെ പൂക്കള്‍ തയ്യാറാക്കി വയ്ക്കും. കാമനെ ഉണ്ടാക്കാന്‍ അച്ഛാച്ചന് ടോര്‍ച്ചും കൊണ്ട് മുന്നില്‍; ഞങ്ങള്‍ പിറകില്‍ രാത്രി തറവാട്ടിലേക്ക്. ആ രാത്രി അവിടെ കാമന് പൂര്‍ണനാകുന്നത് വരെ ഒരു വെപ്രാളമാണ്.
ആ തണുപ്പില്‍ നിന്നും തുവര്ത്തിക്കയറാന് തോന്നാതെ, നനഞ്ഞ് കുതിര്‍ന്ന് നില്‍പ്പാണ് ഇന്നുമൊരു കുട്ടി!
Apr 07 2025, 02:13 PM IST
വല്യച്ഛന്മാരുടെ പഴയ ഇരുമ്പുപട്ടാളപ്പെട്ടികളൊന്ന് കഷ്ടപ്പെട്ട്, പൊന്തിച്ച് തുറന്ന് നോക്കും. ബാലമംഗളത്തിന്റെ പഴയ ഏതെങ്കിലും ഒരു ലക്കം കയ്യില്‍ തടയും. മച്ചിലെ ഇരുട്ടിനെ വക വയ്ക്കാതെ പത്തായത്തില് ഏന്തിവലിഞ്ഞു കേറി, നെല്ല് മാത്രമേയുള്ളൂവെന്ന് ഉറപ്പിച്ച് തിരിച്ചിറങ്ങും. ആ ക്ഷീണം മാറാന്‍ തൂങ്ങിക്കിടക്കുന്ന പഴക്കുലയില്‍ നിന്നും രണ്ടെണ്ണം ഇരിയും. ബാലമംഗളത്തോടൊപ്പം അകത്താക്കും.
ചിരട്ടയില്‍ ചോറും കറികളും, കാറ്റൊന്നു വന്നാല്‍ അടരുന്ന വാകപ്പൂക്കള്‍, ചുറ്റിലും ഞാവല്‍ പഴങ്ങള്‍!
Apr 06 2025, 04:52 PM IST
ഭക്ഷണം കഴിയ്ക്കുവാന്‍ മാത്രം വീട്ടിലേക്ക് എത്തിയിരുന്ന അതിഥികളായിരുന്നു ഞങ്ങള്‍. സന്ധ്യമയങ്ങുമ്പോള്‍ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തും പോലെ ശകാരവുമായി അമ്മ എത്തുമ്പോഴാണ് കളികളുടെ ലോകത്ത് നിന്നും ഞങ്ങള്‍ മടങ്ങുക.
പിന്നീടൊരിക്കലും എന്റെ കസിന് എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കയറിയിട്ടില്ല!
Apr 05 2025, 05:25 PM IST
അനില്‍ സരസ് എഴുതുന്നു:എന്റെയൊരു കസിനായിരുന്നു കഥയിലെ നായകന്. അവന് ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം. ഇരുചക്രവാഹനത്തിലെ രാജാവായിരുന്നല്ലോ ബുള്ളറ്റ്. അങ്ങനെ ആ ദിവസമെത്തി.
വെളുക്കും മുമ്പ് അച്ചാച്ചന്റെ ടോര്‍ച്ചുമായി ഇറങ്ങും, മുറ്റത്തെ പടുകൂറ്റന്‍ നാട്ടുമാവാണ് ലക്ഷ്യം!
Apr 05 2025, 12:12 PM IST
നിജിന്‍ നന്മണ്ട എഴുതുന്നു:നേരം വെളുത്ത് രാവിലത്തെ ചായ കഴിഞ്ഞാല്‍ തുടങ്ങും അന്നത്തെ കലാപരിപാടികള്‍. മൊട്ടംതറ കുളം, പാടത്തെ വെള്ളരി കൃഷി, ബാലകൃഷ്ണന് നായരുടെ പറമ്പിലെ മാവ്, രാജേട്ടന്റെയും സദേട്ടന്റെയും കട... അങ്ങനെ തുടങ്ങി എന്തെല്ലാം!
< previous
1
2
3
4
5
6
next >
Top Stories