Vishu Photoshoot: മകള്‍ കമലയുടെ കോടി വിഷു ആഘോഷിച്ച് അശ്വതി ശ്രീകാന്ത്
Apr 14 2022, 06:26 PM ISTഇടുക്കി തൊടുപുഴ സ്വദേശിയായ അശ്വതി ശ്രീകാന്ത് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. ടെലിവിഷന്‍ നടി, അവതാരിക, എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയാണ് അശ്വതി. കൂടാതെ കേരളത്തില്‍ നിന്ന് ഏറെ കാഴ്ചക്കാരുള്ള ഒരു യൂടൂബര്‍ കൂടിയാണ് ഇന്ന് അശ്വതി. വിവാഹ് വെഡ്ഡിങ്ങ്സാണ് അശ്വതിയുടെയും മക്കളുടെയും വിഷു ചിത്രങ്ങള്‍ പകര്‍ത്തിയത്.