Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
വോൾക്സ്വാഗൺ
വോൾക്സ്വാഗൺ
Explore the world of Volkswagen! Discover the latest models, innovations, and news about this iconic German brand. വോൾക്സ്വാഗണിന്റെ അത്ഭുത ലോകത്തേക്ക് സ്വാഗതം!
All
49 NEWS
1 VIDEO
50 Stories
ഫോക്സ്വാഗൺ കാർ വിൽപ്പന, വിർടസ് ഒന്നാമത്
Jul 14 2025, 03:48 PM IST
2025 ജൂണിൽ ഫോക്സ്വാഗൺ വിർടസ് ഇന്ത്യയിൽ 1,778 യൂണിറ്റുകൾ വിറ്റു, വാർഷികാടിസ്ഥാനത്തിൽ 7% വർദ്ധനവ്. ടൈഗൂൺ 1,168 യൂണിറ്റുകളും ഗോൾഫ് 138 യൂണിറ്റുകളും വിറ്റു, ടിഗ്വാൻ വിൽപ്പനയിൽ ഇടിവ് നേരിട്ടു.
കഴിഞ്ഞ മാസം വെറും അഞ്ച് പേർ മാത്രമാണ് ഈ ശക്തമായ എസ്യുവി വാങ്ങിയത്, വിൽപ്പന 94 ശതമാനം കുറഞ്ഞു
Jul 14 2025, 12:20 PM IST
2025 ജൂണിൽ ഫോക്സ്വാഗൺ ടിഗ്വാൻ വിൽപ്പനയിൽ 94% ഇടിവ് രേഖപ്പെടുത്തി.
ബെന്റ്ലി ഇനി സ്കോഡ ഓട്ടോയുടെ കുടക്കീഴിൽ, ഇന്ത്യയിൽ പുതിയ ഷോറൂമുകൾ
Jul 08 2025, 10:25 AM IST
സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബെന്റ്ലിയെ തങ്ങളുടെ ബ്രാൻഡ് പോർട്ട്ഫോളിയോയിൽ ചേർത്തു. ഇന്ത്യയിലെ ഇറക്കുമതി, വിതരണം, സർവ്വീസ് എന്നിവ ഇനി സ്കോഡ ഓട്ടോ കൈകാര്യം ചെയ്യും. ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ തുറക്കും.
ലോഞ്ച് ചെയ്തിട്ട് ഏതാനും മാസങ്ങൾ മാത്രം, ഫോർച്യൂണറുമായി മത്സരിക്കുന്ന ഈ എസ്യുവിക്ക് മൂന്നുലക്ഷം രൂപ വില കുറഞ്ഞു
Jul 07 2025, 12:06 PM IST
ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ ഫോക്സ്വാഗൺ ടിഗുവാൻ ആർ-ലൈനിന് മൂന്ന് ലക്ഷം രൂപ വരെ കിഴിവ്. ടൈഗൺ എസ്യുവി, വിർട്ടസ് സെഡാൻ എന്നിവയ്ക്കും കിഴിവുകൾ ലഭ്യമാണ്. 7-സീറ്റർ ടിഗുവാൻ പതിപ്പ് പരിഗണനയിലാണെന്നും റിപ്പോർട്ട്.
ഫോക്സ്വാഗൺ ടൈഗൺ എസ്യുവിക്ക് വൻ വിലക്കിഴിവ്
Jul 05 2025, 05:27 PM IST
2025 ജൂലൈയിൽ ഫോക്സ്വാഗൺ ടൈഗൺ എസ്യുവിക്ക് ₹2.5 ലക്ഷം വരെ കിഴിവ് ലഭ്യമാണ്. 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.
ഗോൾഫ് ജിടിഐ എഡിഷൻ 50 അവതരിപ്പിച്ച് ഫോക്സ്വാഗൺ
Jun 24 2025, 12:45 PM IST
ഫോക്സ്വാഗൺ ഗോൾഫ് ജിടിഐയുടെ 50-ാം വാർഷികം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പ്രത്യേക പതിപ്പ് മോഡലാണ് ഗോൾഫ് ജിടിഐ എഡിഷൻ 50.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സ്കോഡ-ഫോക്സ്വാഗൺ
Jun 21 2025, 03:18 PM IST
സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും. പുതിയ എസ്യുവികൾ, എംപിവികൾ, ഇവികൾ, ഐസിഇ മോഡലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 2027 ന് ശേഷം പുതിയ സ്കോഡ, ഫോക്സ്വാഗൺ ഇവികൾ എത്തും.
ഫോക്സ്വാഗൺ ടെറയ്ക്ക് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ്
Jun 19 2025, 04:14 PM IST
ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഫോക്സ്വാഗൺ ടെറ എസ്യുവിക്ക് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും മികച്ച സുരക്ഷാ റേറ്റിംഗ് നേടിയ ഈ വാഹനം സുരക്ഷയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
കോളടിച്ചൂ, ഈ ഫോക്സ്വാഗൺ കാറുകൾക്ക് 2.70 ലക്ഷം വരെ വിലക്കിഴിവ്
Jun 05 2025, 03:59 PM IST
വിർടസ് സെഡാൻ, ടൈഗൺ എസ്യുവി എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മോഡലുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ഫോക്സ്വാഗൺ ഇന്ത്യ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
വരുന്നത് ഇലക്ട്രിക് കാർ വിപ്ലവം; ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഭീമന്മാർ
Jun 05 2025, 10:27 AM IST
ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ സ്കോഡ-ഫോക്സ്വാഗൺ, മെഴ്സിഡസ് തുടങ്ങിയ കമ്പനികൾ പദ്ധതിയിടുന്നു. മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതി പ്രകാരം വലിയ നിക്ഷേപം നടത്താനും സർക്കാർ ഇളവുകൾ നൽകാനും തയ്യാറാണ്.
< previous
1
2
3
4
next >
Top Stories