ഒരു ആപ്പിള്‍ ഐഫോണ്‍ ഉപയോക്താവിനോട് ചോദിച്ചാല്‍ അയാള്‍ ഉപയോഗിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഫോണ്‍ ആണെന്ന് പറയും, അത് തന്നെയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ആഗ്രഹിക്കുന്നതും. അതേ ഞങ്ങളുടെ ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച് പ്രോഡക്ട് ഇറക്കുകയും അത് അപ്ഡേറ്റ് ചെയ്യുകയും എന്നതാണ് സ്റ്റീവ് ജോബ്സ് തുടങ്ങിവച്ച ആപ്പിള്‍ യുഗത്തിന്‍റെ സംസ്കാരം.
എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോണ്‍ ആണോ?, അല്ലെന്ന വാദവും ശക്തമാണ്. എങ്കില്‍ എന്തുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ ലോകത്തിലെ ഏറ്റവും മോശം ഫോണുകളില്‍ ഒന്നാകുന്നു എന്നത് വസ്തുനിഷ്ഠമായി പറയുകയാണ് asianet newsable തയ്യാറാക്കിയ ഈ വീഡിയോ.
ഒരു മിനുട്ടില്‍ ഈ വീഡിയോ പറയുന്നു , എന്തുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ ലോകത്തെ മോശം ഫോണ്‍ ആകുന്നു - WATCH VIDEO CLICK HERE
