Asianet News MalayalamAsianet News Malayalam

ആപ്പിൾ ​ഐ ഫോൺ ആരാധകർക്ക്​ സ്വാത​​ന്ത്ര്യത്തിൻ്റെ ഒാഫർ കാലം

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones
Author
First Published Aug 14, 2017, 10:11 PM IST

​ഐ ഫോൺ ഫാൻസിന്​ സ്വാതന്ത്ര്യദിനത്തിൽ ഒാഫറുകളുടെ നിര തന്നെ കാത്തിരിക്കുന്നു. പത്തോളം മോഡലുകളാണ്​ ഒാഫറുമായി വിപണിയിൽ നിരത്തുന്നത്​. 

ആപ്പിൾ ഐ ഫോൺ 7:വില 38999 രൂപ

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

ആപ്പിൾ ഐ ഫോൺ 7 -വില 38999.  പേടിഎം പോർട്ടൽ വഴി 9100 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫർ. ഐ ഫോൺ 7-  32ജിബി പതിപ്പിനാണ്​ ഒാഫർ. 

ഐ ഫോൺ 7: 39405

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

ഐ ഫോൺ 7: 39405  രൂപക്ക്.​ ആമസോണിൽ 15 ശതമാനം കാഷ്​ബാക്ക്​ ഒാഫറിൽ ആമസോണിൽ. ആമസോൺ പേ വഴി പണം വിനിമയം ​ചെയ്യുന്നവർക്കായിരിക്കും ഒാഫർ. ഇൗ മോഡലിന്​ 19000 രൂപ വരെ എക്​സ്​ചേഞ്ച്​ ഒാഫറുമുണ്ട്​. 

ഐ ഫോൺ 6 (32 ജിബി)

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

വില 23990. ​ക്രോമയിൽ 4000 രൂപ കാഷ്​ ബാക്ക്​ ഒാഫർ. ഇതിന്​ പുറമെ എച്ച്​.ഡി.എഫ്​.സി ക്രെഡിറ്റ്​/ ഡെബിറ്റ്​ കാർഡ്​  ഉടമകൾക്ക്​ 3000 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫറും. ഇതെ ഫോണിണ്​ 27990 രൂപയാണ്​ ക്രോമയുടെ റീ​ട്ടെയിൽ ഷോറൂമുകളിൽ വില. റീട്ടെയിൽ ഷോപ്പുകളിൽ എച്ച്​.ഡി.എഫ്​.സി ക്രെഡിറ്റ്​ കാർഡുള്ളവർക്ക്​ 3000 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫറും എച്ച്​.ഡി.എഫ്​.സിയുടെ മറ്റ്​ കാർഡുള്ളവർക്ക്​ ആയിരം രൂപയുടെ ഡിസ്​കൗണ്ടും അനുവദിച്ചിട്ടുണ്ട്​. ഇൗ ഒാഫർ ആഗസ്​റ്റ്​ 31 വരെയുണ്ടാകും.

ഐ ഫോൺ 7 (256ജിബി)

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

58000 രൂപയാണ്​ വില. ഇതിൽ ഐ.സി.​െഎ.സി.ഐ/ എച്ച്​.ഡി.എഫ്​.സി ബാങ്കുകളുടെ ​ ക്രെഡിറ്റ്​/ ഡെബിറ്റ്​ കാർഡ്​ ഉടമകൾക്ക്​ 7000 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫർ. ക്രോമയിൽ ഇത്​ ലഭ്യം. ക്രോമയുടെ റീട്ടെയിൽ ഷോറൂമുകളിലും ഒാഫർ സഹിതം ​ക്രെഡിറ്റ്​/ ഡെബിറ്റ്​ കാർഡുള്ളവർക്ക്​ സെപ്​റ്റംബർ 30 വരെ ഇത്​ ലഭ്യമാകും. 

ഐ ഫോൺ എസ്​.ഇ

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

 ക്രോമയിൽ 5000 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫർ സഹിതം 20990 രൂപക്ക്​ ലഭിക്കും. ​ 
 ​
ഐ ​ഫോൺ 6

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

 ഐ സെനിക്ക സ്​റ്റോറുകളിൽ 6500 രൂപ ഒാഫർ സഹിതം 23000ക്ക്​ ലഭിക്കും. 

ഐ ഫോൺ 6 (32 ജിബി)

Independence Day sale Apple iPhone 7 below Rs 40000 and other hot offers on iPhones

 പേടിഎം 5750 രൂപയുടെ കാഷ്​ ബാക്ക്​ ഒാഫർ സഹിതം 21745 രൂപക്ക്​ ലഭിക്കും. 

Follow Us:
Download App:
  • android
  • ios