അൺലിമിറ്റഡ് സേവനം ലഭിക്കാൻ നിലവിലെയും, പുതിയ വരിക്കാരും പ്രൈം അംഗത്വമെടുക്കണം
ഓരോ വർഷവും 99 രൂപ പാക്ക് ചെയ്താല്‍ പ്രൈം അംഗത്വം ലഭിക്കും
12 മാസമാണ് പ്രൈം അംഗത്വ കാലാവധി
മാർച്ച് 1 മുതൽ പ്രൈം അംഗത്വം എടുക്കാം
പ്രൈം അംഗത്വം എടുക്കുന്നവർക്ക് ഒരു വർഷം 10,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും (2018 മാർച്ച് 31 വരെ)
ജിയോ പ്രൈം അംഗത്വം എടുത്താൽ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്താൽ അൺലിമിറ്റഡ് ഡേറ്റ, കോൾ സേവനം ആസ്വദിക്കാം
നിലവിലെ ജിയോ ഹാപ്പി ന്യൂ ഇയർ തീരുന്നതു മുതൽ, ഏപ്രിൽ ഒന്നു മുതൽ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യാം.
