25 ലക്ഷത്തോളം ഫോട്ടോകളും, ഇമോജികളും ആണ് സന്ദേശങ്ങളായി ഫേസ്ബുക്കിന്‍റെ മെസഞ്ചര്‍ ആപ്പുവഴി പ്രവഹിക്കുന്നത്. ഇതിനാല്‍ തന്നെ മെസഞ്ചറിന്‍റെ ക്യാമറയില്‍ കാര്യമായ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.

പുതിയ മെസഞ്ചര്‍ ക്യാമറ പുതിയ മെസഞ്ചര്‍ പതിപ്പില്‍ ലഭ്യമാകും. കൂടുതല്‍ വേഗത്തില്‍ ക്യാമറ എടുക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ മെസഞ്ചര്‍ ക്യാമറ. പുതിയ ആര്‍ട്ടും, സ്പെഷ്യല്‍ ഇഫക്ട്സും പുതിയ ക്യാമറയ്ക്ക് ഒപ്പമുണ്ട്.

പുതിയ ക്യാമറ സംബന്ധിച്ച ഈ വീഡിയോ കാണൂ