100 വര്‍ഷം കൊണ്ട് ഭൂമിയില്‍ ഉണ്ടായ താപനില വര്‍ധനവാണ് നാസയുടെ കാലാവസ്ഥ വിഭാഗം പുറത്തുവിട്ട വീഡിയോ പറയുന്നത്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളാണ് വീഡിയോയില്‍ ചൂടിന്‍റെ തീവ്രത സൂചിപ്പിക്കുന്നത്. ഏറ്റവും ചൂട് കൂടിയ സ്ഥലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ചുവപ്പ് നിറം ഉപയോഗിച്ചാണ്. 2012-2016 കാലഘട്ടത്തെ കാണിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

