ഇയാന്‍ പിയെഴ്സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.പാശ്ചാത്യനാടുകളില്‍ സെക്സ് ടോയ്കള്‍ സാര്‍വത്രികമാണ്.എങ്കിലും അവയുടെ ഉപയോഗത്തില്‍ സാര്‍വത്രികമായി വന്ന വര്‍ദ്ധനവ് ഈ ആശങ്കകളെ ശരി വയ്ക്കുന്നതാണ്. 

മനുഷ്യനുമായി രൂപസാദൃശ്യങ്ങലുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തും.ഭാവിയില്‍ കൃത്രിമ മസ്തിഷ്കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്രമനുഷ്യര്‍ വന്നെത്തുമെന്നാണ് നിഗമനം. പുരുഷന്മാര്‍ ജാഗ്രതൈ.