'പ്രദീപ് അത് ചെയ്യും, ആളുകള്‍ക്ക് മനസിലാകട്ടെ, ഇവിടെ എന്താ നടക്കുന്നതെന്ന്'; ആര്യ സൂചിപ്പിച്ചതെന്ത്?

ഇത്തവണത്തെ എവിക്ഷന്‍ കഴിഞ്ഞു. പ്രദീപ് പുറത്തായി. പ്രദീപിന്റെ വിടവാങ്ങലില്‍ വീടാകെ വിഷമിച്ചിരിക്കുകയാണ്. മഞ്ജുവും ജസ്ലയും ആര്യയും വീണയും കരയുകയും പ്രദീപുമൊത്തുള്ള സംഭവങ്ങള്‍ ഓര്‍ക്കുകയും ചെയ്തു.  പ്രദീപ് പുറത്തേക്ക് പോയത് ഒരു കണക്കിന് നന്നായി, ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പുറത്ത് എല്ലാവരോടും പറയട്ടെയെന്ന് ആര്യ വീണയോട് പറഞ്ഞു. ആര്യ സൂചിപ്പിച്ചതെന്ത്?
 

Video Top Stories