നോമിനേഷനില്‍ രജിത് തന്റെ പേര് പറയില്ലെന്ന് ജസ്‍ലയോട് ഫുക്രു, വീഡിയോ

ആദ്യമായി ഫുക്രുവും വന്നു നോമിനേഷനില്‍. രജിത് കുമാര്‍ ആണ് ഫുക്രുവിനെ നോമിനേറ്റ് ചെയ്തത്. ഫുക്രു ഇതുവരെ നോമിനേഷനില്‍ വന്നിട്ടില്ലെന്ന് പവനോട് നേരത്തെ രജിത് പറഞ്ഞിരുന്നു. ഫുക്രുവും ജസ്ലയും തമ്മില്‍ നോമിനേഷനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ രജിത് തന്റെ പേര് പറയില്ലെന്ന് ഫുക്രു പറയുകയാണ്.
 

Video Top Stories