'തെറ്റ് തിരുത്തിയവന്റെ തിരിച്ചുവരവ് ഡബിള്‍ സ്ട്രോങ്ങായിരിക്കും'; രജിത്തുമൊത്ത് വന്‍ കളികള്‍ക്ക് സുജോ
ബിഗ് ബോസില്‍ ഇപ്പോള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അമൃതയുടെയും അഭിരാമിയുടെയും വരവ് കളിയില്‍ വലിയ മാറ്റമാണ് വരുത്തിയത്. സുജോ-രജിത് കൂട്ടുകെട്ടും അമൃത-അഭിരാമി സഹോദരിമാരും കളിയുടെ ഗതി മാറ്റുമോ?