'അത് സീരിയസ് റിലേഷനാ, ഇവിടെ എല്ലാവരും ഗെയിം കളിക്കുവല്ലേ'; സാന്ദ്രയുമായുള്ള ബന്ധത്തെക്കുറിച്ച് സുജോ

തിരിച്ചെത്തിയപ്പോഴും സുജോയും സാന്ദ്രയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുകയാണ്. ഫുക്രുവും സുജോയും തമ്മിലുള്ള സംസാരമാണ് ഈ വിഷയം പൊങ്ങിവരാനുള്ള കാരണം. സഞ്ജനയുമായുള്ളത് സീരിയസായുള്ളതാണ്, പക്ഷേ ഇവിടെ എല്ലാവരും ഗെയിം കളിക്കുന്നുവെന്ന് സുജോ ഫുക്രുവിനോട് പറയുന്നു.

Video Top Stories