Asianet News MalayalamAsianet News Malayalam

1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ നെറ്റ് ബാങ്കിങ് സൗകര്യവും എടിഎമ്മും

രാജ്യത്തെ ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകളിലും നെറ്റ് ബാങ്കിങ്ങും എടിഎമ്മും, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനും സൗകര്യം; 75 ​ഗ്രാമങ്ങളിൽ ബാങ്കുകളുടെ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ തുടങ്ങും 