Asianet News MalayalamAsianet News Malayalam

ദേശസ്നേഹമല്ല, സ്വകാര്യ മേഖലയ്ക്കുള്ള ദാസ്യപ്പണി

വാക്സീനുണ്ടാക്കാൻ സൗകര്യമുണ്ടായിട്ടും പൊതുമേഖലാ സ്ഥാപനങ്ങളെ കൊന്നുകളഞ്ഞു, നിർമ്മാണത്തിൽ ഒരു പങ്കുപോലും ഏൽപ്പിക്കാത്ത ദേശസ്നേഹം തനിക്ക് മനസിലാകുന്നതല്ല'; കേന്ദ്രം സ്വകാര്യമേഖലയ്ക്ക് ദാസ്യപ്പണി ചെയ്യുകയാണെന്ന് ബിനോയ് വിശ്വം എംപി