'മൊബൈലില്‍ കാണുന്നത് സിനിമയുടെ നികൃഷ്ട ജന്മം', പ്രതിസന്ധികാലത്തെ സിനിമയെക്കുറിച്ച് അടൂര്‍

സ്വന്തമായ സംഭാവനകള്‍ ഒന്നുമില്ലാത്തതിനാലാണ് ജന്മദിനം ആഘോഷിക്കാത്തതെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കൊറോണക്കാലത്തെ സിനിമ അതിജീവിക്കുമെന്നും സിനിമ വാച്ചിലോ ഫോണിലോ കാണേണ്ട കലയല്ലെന്നും അദ്ദേഹം പറഞ്ഞു. 79ാം പിറന്നാളിന്റെ പശ്ചാത്തലത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖം കാണാം.

Video Top Stories