'ഒരു സംവിധായകന് അന്തർമുഖനും ഗൗരവക്കാരനുമായിരിക്കാൻ കഴിയില്ല'; ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്നു

അഞ്ചാം ക്ലാസ് വരെ മാത്രം മലയാളം പഠിച്ചൊരാൾ മലയാളത്തിൽ ഒരു സിനിമക്ക് തിരക്കഥ എഴുതിയപ്പോൾ..തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സംവിധായകനെന്ന നിലയിലെ അനുഭവങ്ങളെക്കുറിച്ചും ധ്യാൻ ശ്രീനിവാസൻ പറയുന്നു. 

Video Top Stories