'നരിക്കുനീല് നിക്കുമ്പോ ഞാൻ പ്രസിഡന്റിന്റെ അടുത്തുപോയി അവാർഡ് വാങ്ങുന്നതിനെപ്പറ്റി സ്വപ്നം പോലും കണ്ടിട്ടില്ല'

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിലക്ഷ്മിയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരാജും ഒന്നിച്ചഭിനയിക്കുന്ന ചിത്രം.. തന്റെ സിനിമാജീവിതത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് പറഞ്ഞ് സുരഭി. 
 

Video Top Stories