വിചാരണ നടക്കുന്നത് സമൂഹത്തിന് മുന്നില്‍, ആക്രമിച്ചവര്‍ സ്വയം വെളിപ്പെടുന്നുണ്ടെന്ന് പാര്‍വതി
Apr 17, 2019, 9:50 AM IST
നടിയുടെ കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ പ്രതികള്‍ സ്വയം തുറന്ന് കാട്ടുകയാണെന്ന് പാര്‍വ്വതി തിരുവോത്ത്. അമ്മ സംഘടനയുമായുള്ള പ്രശ്‌നങ്ങളില്‍ യാതൊരു പുരോഗതിയുമില്ല. പുതിയ സിനിമയെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും നടി.