'ഇവരെയൊക്കെ മിസ് ചെയ്യുന്നു..', ലോക്ക് ഡൗണിലെ വീട്ടുവിശേഷങ്ങളുമായി പ്രിയ വാര്യര്‍

ഷൂട്ടും കോളേജുമൊക്കെയായിട്ട് വലിയ തിരക്കിലായിരുന്നെന്നും രണ്ടുദിവസമെങ്കിലും വീട്ടില്‍ നില്‍ക്കാന്‍ നേരത്തെയൊക്കെ ആഗ്രഹിച്ചിട്ടുണ്ടെന്നും നടി പ്രിയാ വാര്യര്‍. സീരീസ് കാണുകയും വായിക്കുകയും അമ്മയുടെ ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്ത് നല്ല ശീലങ്ങളോടെ വീട്ടിലിരിക്കുകയാണെന്നും പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories