ക്യാൻസറിനെ തോൽപ്പിച്ചവരെ ചേർത്ത് പിടിച്ച് പൂർണ്ണിമ; ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്

ക്യാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് തോല്‍പ്പിച്ചവർ സമൂഹത്തിന് മുന്നിൽ പകരുന്ന സന്ദേശം വളരെ വലുതാണെന്ന് ചലച്ചിത്ര താരം പൂർണ്ണിമ ഇന്ദ്രജിത്ത്. ജീവിതത്തിന്റെ അവസാനമല്ല ക്യാൻസർ എന്നത് ജീവിച്ച് തെളിയിച്ചവരാണ് ശരിക്കും വിജയികളെന്നും പൂർണ്ണിമ പറഞ്ഞു. ക്യാൻസറിനെ അതിജീവിച്ച നൂറ്റമ്പതോളം പേരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാൻസർ ദിനത്തിന്റെ ഭാഗമായി ആദരിച്ചത്.
 

Video Top Stories