ചലഞ്ച് ക്യാൻസർ ക്യാമ്പ് ആലപ്പുഴയിൽ സംഘടിപ്പിച്ചു

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന ആശയം മുൻ നിർത്തി ക്യാൻസർ ബോധവത്കരണ ക്യാമ്പ് ആലപ്പുഴയിൽ സംഘടിപ്പിച്ചു. എസ്ബിഐ ലൈഫ്, ഏഷ്യാനെറ്റ് ന്യൂസ് ചല‍ഞ്ച് ക്യാൻസർ എന്നിവ സംയുക്തമായാണ്  ക്യാമ്പ് സംഘടിപ്പിച്ചത്. 

Video Top Stories