Asianet News MalayalamAsianet News Malayalam

കളമശ്ശേരിയിൽ വിജയപ്രതീക്ഷയോടെ മുന്നണികൾ

വികസനം പ്രവർത്തനങ്ങൾ ചർച്ച ചെയ്താണ് കളമശ്ശേരിയിലെ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ, കാർഷിക മേഖലയുടെ ഉന്നമനം അടക്കം  ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മണ്ഡലത്തിൽ ചർച്ചയാവുമ്പോൾ ജയ പ്രതീക്ഷയിലാണ് മുന്നണികൾ