ഖേദപ്രകടനം നിര്‍മ്മാതാക്കള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ന്‍ നിഗം

ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ഷെയ്ന്‍ നിഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിലക്ക് നീങ്ങുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിലക്കിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്നും അമ്മയുടെ നിലപാടിനായി കാത്തിരിക്കാനുമാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്.
 

Video Top Stories