സിൽക്ക് സ്മിത: ആഴമുള്ള കണ്ണുകളിൽ വേദനകളൊളിപ്പിച്ചവൾ!

തെന്നിന്ത്യയെ ഒരുകാലത്ത് ഇളക്കി മറിച്ച നായിക. സിൽക്ക് സ്മിത തന്റെ ജീവിതം അവസാനിപ്പിച്ചിട്ട് നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ആരായിരുന്നു സൗത്ത് ഇന്ത്യൻ സിനിമയിൽ സിൽക്ക് സ്മിത? എന്തായിരുന്നു അവരുടെ സ്ഥാനം?
 

Video Top Stories