ഓഗ്മെന്റഡ് റിയാല്‍റ്റി ഫില്‍റ്റേഴ്‌സുമായി ചിംഗാരി; മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍

ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ ചിംഗാരി എന്ന ഇന്ത്യന്‍ ആപ്പ് താരമാകുകയാണ്.മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കളെ പുതുതായി കണ്ടെത്തിയെന്ന്  ചിംഗാരി അവകാശപ്പെട്ടു. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാധുനിക സേവനങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്.

Video Top Stories