ദുർമന്ത്രവാദിനികളെന്ന് ആരോപണം; സ്ത്രീകളെ അർദ്ധനഗ്നരാക്കി മർദ്ദിച്ചു,മൂത്രം കുടിപ്പിച്ചു

ബീഹാറിൽ ദുർമന്ത്രവാദിനികളെന്ന് ആരോപിച്ച് നാട്ടുകാർ മൂന്ന് സ്ത്രീകളെ അർദ്ധനഗ്നരാക്കി മർദ്ദിച്ചു. മർദ്ദിച്ചതിനൊപ്പം ഇവരുടെ തല പരസ്യമായി മുണ്ഡനം ചെയ്യുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. 

Video Top Stories