Asianet News MalayalamAsianet News Malayalam

കാറിനുള്ളില്‍ മരിച്ചനിലയില്‍ കുട്ടികള്‍,സ്വയം മുറിവേല്‍പ്പിച്ച് പിതാവ്;ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ജയില്‍ ശിക്ഷ

മൂന്ന് ആണ്‍മക്കളെ കുത്തിക്കൊന്ന കേസില്‍ പിതാവിന് 78 വര്‍ഷം ജയില്‍ശിക്ഷ. ലോസ് ആഞ്ചലസിൽ ലൂയിസ് ഫുവെന്റസ് എന്ന 38കാരനാണ് അഞ്ച് വര്‍ഷം മുമ്പ് തന്റെ മൂന്ന് മക്കളെ കുത്തിക്കൊന്നത്. അഞ്ച് വ‍ർഷം മുമ്പാണ് നിര്‍ത്തിയിട്ട കാറില്‍ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം മുറിവേൽപ്പിച്ച പരിക്കുകളുമായി ഫുവെന്റസ് മുമ്പിലത്തെ സീറ്റിൽ ഉണ്ടായിരുന്നു. 