അകറ്റി നിര്‍ത്തി, മനോനില തകര്‍ന്ന യുവാവ് റോഡിലൂടെ നഗ്നനായി ഓടി; വൃദ്ധയുടെ കഴുത്തില്‍ കടിച്ചു

തമിഴ്‌നാട്ടില്‍ ബോഡിനായ്ക്കന്നൂരിനു സമീപം ജക്കമ്മ നായ്ക്കന്‍പെട്ടി ഗ്രാമത്തില്‍ തൊണ്ണൂറുകാരി യുവാവിന്റെ കടിയേറ്റു മരിച്ചു. മനോനില തകര്‍ന്നതിനെ തുടര്‍ന്നാണു യുവാവിന്റെ പ്രവൃത്തിയെന്നു പൊലീസ് പറയുന്നു. വെള്ളിയാഴ്ച വൈകിട്ട്  5.30 നാണു സംഭവം നടന്നത്. ജക്കമ്മ നായ്ക്കന്‍പെട്ടിയിലെ നാച്ചിയമ്മാള്‍ ആണ് മരിച്ചത്.
 

Video Top Stories