'നിങ്ങളെ കാണുമ്പോൾ ലജ്ജ തോന്നുന്നു'; കടുത്ത വിമർശനവുമായി അഭിരാമി

മലയാളികളുടെ പ്രിയ ബാലതാരം  അനിഖയുടെ ഒരു ഫോട്ടോയ്‍ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം. ഫോട്ടോയ്ക്ക് നിരവധി മോശം കമന്ർറുകൾ വന്നതിനെ തുടർന്നാണ് അഭിരാമി വിമർശിച്ച് രംഗത്ത് എത്തിയത്. 

Video Top Stories