Asianet News MalayalamAsianet News Malayalam

അഭിനയം മാത്രമല്ല; പാട്ടും വഴങ്ങുമെന്ന് ശരത് ദാസ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കനായ ശരത് ഇപ്പോൾ തനിക്ക് അഭിനയം മാത്രമല്ല വഴങ്ങുക എന്ന് തെളിയിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിൽ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ താൻ അഭിനയിച്ച ഗാനം പുല്ലാങ്കുഴലിൽ വായിക്കുന്ന ശരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

First Published May 16, 2020, 5:04 PM IST | Last Updated May 16, 2020, 5:04 PM IST