നാലു വയസുകാരനൊപ്പം ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന നടിയെ കാണാതായി

നടിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായി. ലോസ് ആഞ്ജലസിലെ പിറു തടാകത്തിൽ നാല് വയസുകാരനായ മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പത്തിമൂന്നുകാരിയായ നയാ റിവേരയെ കാണാതാകുന്നത്. 
 

Video Top Stories