Asianet News MalayalamAsianet News Malayalam

സൈബര്‍ ഗുണ്ടകള്‍ക്ക് അഹാനയുടെ 'പ്രണയലേഖനം'; അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി വീഡിയോ

സമൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ അതിക്രമം നടത്തുന്നവർക്കെതിരെ വീഡിയോയുമായി നടി അഹാന കൃഷ്ണ. 'എ ലൗവ് ലെറ്റർ ടു സെെബർ ബൂള്ളീസ്'' എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്കൊടുവില്‍ താന്‍ എഴുതിയ 'സൈബര്‍ അതിക്രമികള്‍ക്കുള്ള പ്രണയലേഖന'വും അഹാന വായിക്കുന്നുണ്ട്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത, മനസാക്ഷിയില്ലാത്ത എല്ലാ സൈബര്‍ അതിക്രമികള്‍ക്കും സമര്‍പ്പിക്കുന്നു എന്നു പറഞ്ഞാണ് അഹാന വീഡിയോ തുടങ്ങുന്നത്.