Asianet News MalayalamAsianet News Malayalam

കുടുംബങ്ങളുടെ സമാധാനമെടുത്ത് മദ്യത്തിന്റെ തിരിച്ചുവരവ്, അക്രമങ്ങളുടെ കണക്കെടുക്കുമ്പോള്‍..

ലോക്ക് ഡൗണ്‍ ഒരുവശത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും മദ്യമില്ലാതായതിലൂടെ കുടുംബങ്ങളില്‍ സമാധാനം തിരികെ വന്നതിനും നാം സാക്ഷിയായി. വീണ്ടും മദ്യം ലഭ്യമായതോടെ കുറ്റകൃത്യങ്ങളും പെരുകി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നശേഷം മദ്യപാനത്തിന്റെ ഫലമായി കേരളത്തിലുണ്ടായ അക്രമസംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍..