Asianet News MalayalamAsianet News Malayalam

ഫഹദിനൊപ്പം 'പാട്ടു'മായി അൽഫോൺസ് പുത്രൻ; പ്രേമത്തിന് ശേഷമുള്ള വരവ് കാത്ത് ആരാധകർ

നേരം, പ്രേമം.. അൽഫോൺസ്  പുത്രൻ എന്ന സംവിധായകന്റെ റേഞ്ച് അറിയാൻ ഈ രണ്ട് ചിത്രങ്ങൾ തന്നെ ധാരാളമാണ്. നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അൽഫോൺസ്  ഇപ്പോൾ.