'കഴിഞ്ഞ 13 മണിക്കൂറായി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല'; പൊട്ടിക്കരഞ്ഞ് അമേരിക്കയിലെ നഴ്‌സ്

ഭീതി വിതച്ച് അമേരിക്കയില്‍ കൊവിഡ് പടരുകയാണ്. മണിക്കൂറുകളോളമാണ് ഇവിടത്തെ നഴ്‌സുമാര്‍ ജോലിചെയ്യുന്നത്. രോഗം സംബന്ധിച്ച ഭയവും അമിത ജോലിഭാരവും അവരെ തളര്‍ത്തുന്നതിനിടെയാണ് സൗത്ത്  ഈസ്റ്റ് മിഷിഗണിലെ ഐസിയു നഴ്‌സ് മെലീസയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

Video Top Stories