നായകന്റെ കൂട്ടുകാരനായി അരങ്ങേറ്റം, ഇന്ന് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി: സിനിമയിലെ അരനൂറ്റാണ്ട് ആഘോഷിച്ച് അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍ എന്ന ബോളിവുഡിന്റെ ബിഗ് ബി ഇന്ത്യന്‍ സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1969 ലായിരുന്നു അമിതാഭ് ബച്ചന്‍ എന്ന ഇതിഹാസം ആദ്യമായി വെള്ളിത്തിരക്ക് മുന്നിലെത്തിയത്.
 

Video Top Stories