1 രൂപയ്ക്ക് ഇഡ്ഡലി,6 രൂപയ്ക്ക് ചപ്പാത്തിയും കറിയും;ലോക്ക് ഡൗണില്‍ ആശ്വാസമാകുന്ന അമ്മ ഉണവകം
May 11, 2020, 3:55 PM IST
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വപ്‌ന പദ്ധതിയാണ് അമ്മ ഉണവകം. ഇത്തരം കൗണ്ടറുകള്‍ വഴി
കുറഞ്ഞ വിലയ്ക്കാണ് ഭക്ഷണം നല്‍കുന്നത്. ലോക്ക് ഡൗണില്‍ ഹോട്ടലുകള്‍ അടഞ്ഞ് കിടക്കുമ്പോള്‍ ഇവ ആശ്വാസം പകരുന്നത് നിരവധി ആളുകള്‍ക്കാണ്