Asianet News MalayalamAsianet News Malayalam

ഉഗ്രരൂപിയായി ഉംപുണ്‍: ഒഡിഷയില്‍ ഒരു മരണം, നിരവധി വീടുകള്‍ തകര്‍ന്നു, കനത്ത നാശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ്  തീരത്ത് പ്രവേശിച്ചു. 185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കടന്നു പോകുമെന്നാണ് പ്രവചനം.അതീവ ജാഗ്രതയിലാണ് ഒഡീഷയും പശ്ചിമ ബംഗാളും.

First Published May 20, 2020, 6:46 PM IST | Last Updated May 20, 2020, 6:46 PM IST