Asianet News MalayalamAsianet News Malayalam

'ലൈഫ് മിഷന്‍ തള്ള് മാത്രമാണോ'; അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിലെ യാഥാര്‍ത്ഥ്യമെന്ത് ?

വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയും ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നു. പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് പറഞ്ഞുതുടങ്ങിയാണ് എംഎല്‍എയുടെ ഫേസ്ബുക് പോസ്റ്റ്. തന്റെ മണ്ഡലത്തില്‍ രണ്ടായിരത്തോളം വീടുകള്‍ കിട്ടിയിട്ടുണ്ടെന്നും അതില്‍ 1900 വീടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയില്‍ പെട്ടതെന്നുമാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്.