ഗോമൂത്രം കുടിക്കണോ ആള്‍ക്കഹോള്‍ തളിക്കണോ? കൊവിഡ് പ്രചാരണങ്ങളിലെ വാസ്തവം

കൊറോണ വൈറസിനെ നേരിടാന്‍ ഹിന്ദുമഹാസഭയുടെ പരിപാടിയാണ് ഗോമൂത്രം കുടിക്കലും ചാണക കേക്ക് തിന്നലും. ഇതിലൊന്നും തീരാത്ത പ്രതിരോധ രീതികള്‍ നിര്‍ദ്ദേശിക്കുകയാണ് വാട്ട്‌സ്ആപ്പ് മെസേജുകള്‍. ഇതിലൊക്കെയുള്ള വാസ്തവമെന്ത്?
 

Video Top Stories