Asianet News MalayalamAsianet News Malayalam

'ഗാലറി കണ്ടിട്ടെനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു'; കൊറോണക്ക് മുമ്പുള്ള കാലമോർത്ത് അനുപമ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുകൾ വന്നെങ്കിലും വിനോദയാത്രകൾ എന്ന സ്വപ്നം സഫലമാകാൻ ഇനിയും ചിലപ്പോൾ സമയമെടുത്തേക്കും. യാത്രകൾ ചെയ്യാൻ സാധിക്കുന്ന ആ കാലത്തേക്ക് ഒന്ന് മടങ്ങിപ്പോകണമെന്ന ആഗ്രഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ.