ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി അമേരിക്ക

ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ അമേരിക്ക. സിഎഎ രാജ്യത്തെ മുസ്ലീങ്ങളെ അപകടകരമായി ബാധിക്കുമെന്നാണ് അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഫലമാണ് സിഎഎ എന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ പൗരന്മാരല്ലാതായി മാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

Video Top Stories