യാത്രാവിമാനം തകർന്നുവീണതിന്റെ സിസിടിവി ദൃശ്യങ്ങൾ

പാകിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലാഹോറില്‍നിന്ന് കറാച്ചിയിലേക്കുപോയ വിമാനമാണ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അപകടത്തില്‍പ്പെട്ടത്. 

Video Top Stories