ശുദ്ധജലം; അത് ഹിമാലയത്തില്‍ പോലുമില്ല, നമ്മെ കാത്തിരിക്കുന്ന മറ്റൊരു വിപത്ത്

ഭൂമിയുടെ ഭാവം അനുദിനം മാറുകയാണ്. നാം പ്രതീക്ഷിക്കാത്തതാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്നത്. പുതിയ പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഹിമാലയത്തിലെ മാറ്റങ്ങള്‍ വലിയൊരു ഭീഷണി ഉയര്‍ത്തുകയാണ്.
 

Video Top Stories