കൂടുതല്‍ പേരുമായി ഇടപെടുന്നവര്‍ രോഗികളാകുന്നു, ചെന്നൈയില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന വിവരം

ആശ്വസിക്കാവുന്ന പുതിയ വാര്‍ത്തകളൊന്നുമില്ലാത്ത ദിവസമാണ് ചെന്നൈയില്‍ ഇന്ന്. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ലക്ഷണമില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതുമടക്കം ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. ഇതിനിടെ, അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പല സ്ഥലത്തും തെരുവിലിറങ്ങിയത് ആശങ്കയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. വിവരങ്ങളുമായി ചെന്നൈയില്‍ നിന്ന് മനു ശങ്കര്‍..
 

Video Top Stories